KERALA STATE COUNCIL FOR SCIENCE, TECHNOLOGY AND ENVIRONMENT

KSCSTE – National Mathematics Day Celebrations 2025 @ Loyola College of Social Sciences, Thiruvananthapuram on 22 December 2025

KSCSTE National Mathematics Day Celebrations 2025 Kerala State Council for Science, Technology and Environment, along with Loyola College of Social Sciences (autonomous) cordially invites you to participate in the National Mathematics Day Celebrations 2025 Theme: Mathematics, Art & Creativity Date: 22 December 2025 Time: 10.00 am 1.00 pm Venue: Loyola College of Social Sciences (Autonomous), Thiruvananthapuram 🔗 Registration Link: https://forms.gle/vXbzNcNhbpBGgTNfA Program Details

Explore More

ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി (അവസാന തീയതി – 30.12.2025)

ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി സൗജന്യ പരിശീലന പദ്ധതി കേന്ദ്ര വന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) ഇന്ത്യയിലെ യുവതലമുറയ്ക്ക് വന-പരിസ്ഥിതി മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിനായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി (GSDP). സാങ്കേതിക പരിജ്ഞാനവും സുസ്ഥിര വികസനത്തിനായുള്ള പ്രതിബദ്ധതയും, ഹരിത വൈദഗ്ധ്യമുള്ള തലമുറയെ വികസിപ്പിക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. കേന്ദ്ര വന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ ധന സഹായത്തോടെ കേരള പരിസ്ഥിതി വിവരണ ബോധവല്‍കരണ അവബോധ കേന്ദ്രം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്‍റെ ഗവേഷണ സ്ഥാപനങ്ങളായ തിരുവനന്തപുരത്തു പ്രവൃത്തിക്കുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്), കോഴിക്കോട് പ്രവൃത്തിക്കുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ്, തൃശൂരില്‍ പ്രവൃത്തിക്കുന്ന കേരള വനഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. താഴെപ്പറയുന്ന വിഷയങ്ങളിലാണ് ഹരിത നൈപുണ്യ വികസന പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനവും, താമസ സൗകര്യവും, ഭക്ഷണവും തീർത്തും സൗജന്യമായി നൽകുന്നതായിരിക്കും. 1. കുളവാഴ കൊണ്ടുള്ള മൂല്യവർദ്ധിത കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം (Water Hyacinth (Value Added Handicraft) Entrepreneur) പരിശീലന സ്ഥലം:- മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ്, കോഴിക്കോട് പരിശീലന കാലയളവ് :- 55 പ്രവൃത്തി ദിവസങ്ങൾ യോഗ്യത :- പത്താം ക്ലാസ് പാസ്സ്, ഏതെങ്കിലും കരകൗശല വ്യവസായത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു പാസ്സ് അല്ലെങ്കിൽ NSQF ലെവൽ 3.0/ 3.5 തത്തുല്യ യോഗ്യത, ഒന്നര വർഷം മുതൽ മൂന്നു വർഷം വരെ പ്രവൃത്തി പരിചയം. 2. വൈദ്യുത വാഹനം ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്ന സാങ്കേതിക വിദഗ്ധൻ (EV Charging Installation Technician) പരിശീലന സ്ഥലം:- തിരുവനന്തപുരത്തുളള ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക് ) പരിശീലന കാലയളവ്:- 65 പ്രവൃത്തി ദിവസങ്ങൾ യോഗ്യത :- ബിരുദം അല്ലെങ്കിൽ തത്തുല്യം, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, I&C, പവർ മേഖലകളിൽ 1 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പാസ്സ്, (സയൻസ് വിഷയം), ഇലക്ട്രിക്കൽ, മെക്കാനിക്കൽ, I&C, പവർ 1.5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, I&C, പവർ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ NSQF ലെവൽ 3/3.5 ന് തത്തുല്യമായ യോഗ്യത, 3/1.5 വർഷത്തെ പ്രവൃത്തി പരിചയം. 3. പാരിസ്ഥിതിക ആഘാത നിർണ്ണയ വിദഗ്ദ്ധൻ (Environmental Impact Assessor) പരിശീലന സ്ഥലം:- കേരള വനഗവേഷണ കേന്ദ്രം, തൃശ്ശൂർ പരിശീലന കാലയളവ്:- 68 പ്രവൃത്തി ദിവസങ്ങൾ യോഗ്യത :- 3/4വർഷത്തെ ബിരുദ കോഴ്‌സിൽ കുറഞ്ഞത് ഒന്ന്/രണ്ട് വർഷമെങ്കിലും പരിസ്ഥിതിശാസ്ത്രം/ തത്തുല്യമായവിഷയം പഠിച്ചവർ, പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ആസൂത്രണം, ഡാറ്റ വിശകലനം, GIS എന്നിവയിൽ 1/1.5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പാസ്സ്, (സയൻസ് വിഷയം) പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ആസൂത്രണം, ഡാറ്റ വിശകലനം, GIS എന്നിവയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ NSQF ലെവൽ 4.5 /4 ന് തത്തുല്യമായ യോഗ്യത, പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ആസൂത്രണം, ഡാറ്റ വിശകലനം, GIS എന്നിവയിൽ 1.5/3 വർഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ സമർപ്പിക്കേണ്ട വിധം താൽപര്യമുള്ള അപേക്ഷകർ ഗൂഗിൾ ലിങ്ക് https://shorturl.at/ybS6J മുഖേനയോ അല്ലെങ്കിൽ ചുവടെ തന്നിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സ്കാൻ ചെയ്ത പകർപ്പ് gsdpkerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെടാം 0471-2548210. അപേക്ഷാ ഫോം  മലയാളം English അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 30.12.2025

Explore More

Thanu Padmanabhan Memorial Lecture – Prelude to 38th Kerala Science Congress by Prof. G. Baskaran on 12.12.2025

Thanu Padmanabhan Memorial Lecture – Prelude to 38th Kerala Science Congress on 12.12.2025 Speaker   Prof. G. Baskaran, Distinguished Professor Indian Institute of Technology Madras Date and Time 12 December 2025, 10.30 a.m. – 12.30 p.m. Venue Union Christian College (Autonomous), Aluva, Ernakulam   Program Brochure Program Schedule Click here to Register online      

Explore More

Share your Feedback on KSCSTE Programmes

The Kerala State Council for Science, Technology and Environment (KSCSTE) aims to promote scientific research, innovation, science popularisation and improve the quality of science education in the state. To accomplish these, the Council is implementing various programmes. The Council has been continuously improving its programmes through regular internal reviews. Now KSCSTE has decided to conduct an independent assessment of various programmes of the Council Headquarters. The study was entrusted to the Centre for Socio-economic and Environmental Studies (CSES), Kochi. The study is primarily based on the feedback of the stakeholders. In this connection, we request the feedback, opinions and suggestions from different sections of the Kerala population. Kindly send your feedback and suggestions to the email id of CSES 𝐨𝐟𝐟𝐢𝐜𝐢𝐚𝐥@𝐜𝐬𝐞𝐬𝐢𝐧𝐝𝐢𝐚.𝐨𝐫𝐠

Explore More